തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ 11 ലക്ഷത്തിന്റെ പദ്ധതിയുമായി തൃശൂര്‍ ജില്ലാ ജലസേചന വകുപ്പ്
തൃശൂര്‍: എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലസേചന വകുപ്പ് നടപടികള്‍ തുടങ്ങി. 11 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ പ്രധാന തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങള്‍ വീണും പൊന്തക്കാടുകള്‍ വളര്‍ന്ന് നീരൊഴുക്ക് മുടങ്ങിയ തോടുകള്‍ …
തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ 11 ലക്ഷത്തിന്റെ പദ്ധതിയുമായി തൃശൂര്‍ ജില്ലാ ജലസേചന വകുപ്പ് Read More