മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു

കൊച്ചി | കൊച്ചി പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. ഒക്ടോബർ 1 ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് എം എസ് സി കപ്പല്‍ ഇടിച്ചത്. മത്സ്യബന്ധനം നടത്തുമ്പോള്‍ കപ്പല്‍ ഇടിക്കുകയായിരുന്നു എന്നാണ് പരാതി കൊച്ചിന്‍ കോസ്റ്റല്‍ …

മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു Read More

കടലില്‍ കുളിക്കാന്‍ ഇറങ്ങി മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഭിജിത്, നബീല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയില്‍പെട്ട് കാണാതായത്. നബീലിന്റെ മൃതദേഹമാണ് സെപ്തംബർ 2 ചൊവ്വാഴ്ച കണ്ടെത്തിയത്.ഇന്ന് രാവിലെ വിഎസ്എസ്‌സിക്കു സമീപം സൗത്ത് തുമ്പ കടലിലാണ് …

കടലില്‍ കുളിക്കാന്‍ ഇറങ്ങി മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി Read More

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു

വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്‍മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ …

തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു Read More

തെരച്ചില്‍ ശക്തമാക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനായി പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു.  ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, തീരദേശം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ അടക്കമുള്ളവയുടെ …

തെരച്ചില്‍ ശക്തമാക്കും Read More