സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട | ശബരിമല ഡ്യൂട്ടി ചോദിച്ചു വാങ്ങിയതിന്റെ പേരില്‍ സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ. നിഷാന്ത് പി ചന്ദ്രനെതിരെയാണ് നടപടി. തിരുവല്ല …

സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു Read More

കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പഴകുളം മലഞ്ചെരുവില്‍ ഷഫീഖ് മന്‍സില്‍ വീട്ടില്‍ ഷഫീഖ് (പന്നി ഷഫീക്ക്) അറസ്റ്റിലായി .പത്തനംതിട്ട നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ …

കഞ്ചാവ് വിതരണത്തിലെ മുഖ്യകണ്ണി ഷഫീഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു Read More

ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു..സുകാന്ത് കേസില്‍ പ്രതിയാണെന്ന കാര്യം പോലീസ്, ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന …

ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു Read More