തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി

* യുവജന സഹകരണ സംഘങ്ങൾ യാഥാർത്ഥ്യമായിതിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവജന സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് സർക്കാരിന് പ്രേരണയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു സമൂഹം തങ്ങളിൽ അർപ്പിക്കുന്ന വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് തെളിയിച്ചവരാണ് കേരളത്തിലെ യുവജനങ്ങൾ. ആ വിശ്വാസം …

തിരുവനന്തപുരം: യുവജനങ്ങളിലുള്ള വിശ്വാസമാണ് യുവ സംഘങ്ങൾക്ക് പ്രേരണ: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ

* മികച്ച കർഷക പുരസ്‌കാരങ്ങൾ വിതരണം ചെയ്തുതിരുവനന്തപുരം: കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവർത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയിൽ കർഷകന്റെ പങ്ക് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. …

തിരുവനന്തപുരം: കർഷകരെ തഴഞ്ഞ് മുന്നോട്ട് പോകാനാകില്ല: മന്ത്രി വി.എൻ. വാസവൻ Read More