ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും

ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്തോ പസഫിക് മേഖല കളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും …

ഇന്ത്യയും മലേഷ്യയും തമ്മിൽ സഹകരണത്തിന് ധാരണയായി : ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കും Read More

ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം

.കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക, മ​​​​താ​​​​ന്ത​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം അഭിപ്രായ പ്പെട്ടു. വ്യ​​​ക്തി​​​​സ്വാ​​​​ത​​​​ന്ത്ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ന​​​​യ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ൾ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ​​​​യും …

ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം Read More

റഷ്യ- ഇറാൻ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നു : ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ ഇറാനിലെത്തി

മോക്സോ/ടെഹ്റാന്‍ | റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാന്‍് തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിന്‍ ഡ്രൈ പോര്‍ട്ടില്‍ എത്തിചേര്‍ന്നു .കടലാസ്, പള്‍പ്പ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വഹിച്ചുള്ള അറുപത്തി …

റഷ്യ- ഇറാൻ വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നു : ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ ഇറാനിലെത്തി Read More

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി

ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ …

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി Read More