ന്യൂഡൽഹി, പ്രതിരോധ സഹകരണത്തിൽ വലിയ നീക്കം ഇന്ത്യയും ദക്ഷിണ കൊറിയയും പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ചു. സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ധാരണ. ഇതിനകം ഇരുരാജ്യങ്ങളും ചേർന്ന് കെ9 വജ്ര ആർട്ടിലറി ഗൺ നിർമ്മിച്ചുവരുന്നു....
Read full story
ടെ​ൽ അ​വീ​വ്: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യ ഏ​കീ​കൃ​ത പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് ഇ​നി ഇ​സ്രാ​യേ​ലി​ലും ല​ഭ്യ​മാ​കും. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സു​കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​ത്ത ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ സാ​ധ്യ​മാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം. വിവിധ മേഖലകളിൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...
Read full story
ന്യൂഡൽഹി: ഭീകരതയ്ക്കെതിരേ യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും മലേഷ്യയും. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് പത്ത് കരാറുകൾക്ക് ധാരണയായി. വ്യാപാര, സുരക്ഷാ മേഖലകളിൽ സഹകരണത്തിനുള്ള കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്തോ പസഫിക് മേഖല കളിലെ സമാധാനത്തിന് യോജിച്ച് നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
Read full story
.കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക, മ​​​​താ​​​​ന്ത​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം അഭിപ്രായ പ്പെട്ടു. വ്യ​​​ക്തി​​​​സ്വാ​​​​ത​​​​ന്ത്ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ന​​​​യ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ൾ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ​​​​യും...
Read full story
മോക്സോ/ടെഹ്റാന്‍ | റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ റഷ്യന്‍ ചരക്ക് ട്രെയിന്‍ പതിമൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇറാന്‍് തലസ്ഥാനമായ ടെഹ്റാനടുത്തുള്ള ആപ്രിന്‍ ഡ്രൈ പോര്‍ട്ടില്‍ എത്തിചേര്‍ന്നു .കടലാസ്, പള്‍പ്പ്, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വഹിച്ചുള്ള അറുപത്തി...
Read full story
റിപ്പോര്‍ട്ട്

ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട ഉയർത്തി ജർമനി

By ന്യൂസ് ഡെസ്ക് October 26, 2024
ഡല്‍ഹി: ജർമനി, ഇന്ത്യൻ തൊഴിലാളികളുടെ വാർഷിക വീസാ ക്വാട്ട 20,000ത്തില്‍നിന്ന് 90,000ആയി ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി . ന്യൂഡല്‍ഹിയില്‍ നടന്ന 18-ാമത് ഏഷ്യ- പസഫിക് കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജർമനിയുടെ തീരുമാനം അറിയിച്ചത്. ജർമൻ ചാൻസലർ ഒലാഫ് ഷോള്‍സിന്‍റെ...
Read full story