ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ആ അജ്ഞാതനായ ബീഡിത്തൊഴിലാളിയെ ഒടുവിൽ കണ്ടെത്തി

കണ്ണൂർ : വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ പേര് പോലും വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ ബീഡിത്തൊഴിലാളിയെ ഒടുവിൽ ചാനൽ ക്യാമറകൾ കണ്ടെത്തി. കണ്ണൂർ നഗരത്തിൽ തന്നെ താമസിക്കുന്ന ജനാർദനാണ് ആ വലിയ മനസ്സിൻ്റെ ഉടമ …

ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ആ അജ്ഞാതനായ ബീഡിത്തൊഴിലാളിയെ ഒടുവിൽ കണ്ടെത്തി Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ

മുക്കം ഏപ്രിൽ 3: ഭക്ഷണം കിട്ടുന്നില്ലെന്നാരോപിച്ച്‌ അതിഥിതൊഴിലാളികളില്‍ ചിലര്‍ തെരുവിലിറങ്ങുമ്പോള്‍, സ്വരുക്കൂട്ടിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയാവുകയാണ് മുക്കത്തെ മൂന്ന് അതിഥിതൊഴിലാളികള്‍. കാരശ്ശേരി പഞ്ചായത്തിലെ അംവാജ് ഹോട്ടലിലെ തൊഴിലാളികളും നേപ്പാള്‍ സ്വദേശികളുമായ രഞ്ജിത്ത്, ഗോപാല്‍, കുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് …

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി മുക്കത്തെ മൂന്ന് അതിഥി തൊഴിലാളികൾ Read More

കടന്നപള്ളി രാമചന്ദ്രനും ശശീന്ദ്രനും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും

തിരുവനന്തപുരം ഏപ്രിൽ 1: പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

കടന്നപള്ളി രാമചന്ദ്രനും ശശീന്ദ്രനും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കൗൺസിൽ മൂന്ന് കോടി നൽകി

തിരുവനന്തപുരം മാർച്ച്‌ 31: സംസ്ഥാനത്ത് കോവിഡ് 19ന്റെ വ്യാപനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന ഉദ്യമങ്ങൾക്ക് പങ്ക് ചേർന്നുകൊണ്ട് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൻസ് മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി രജിസ്ട്രാർ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കൗൺസിൽ മൂന്ന് കോടി നൽകി Read More