റിപ്പോര്‍ട്ട്
ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കെ സിയാലിന്‍റെ താജ് ഹോട്ടല്‍ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
By ന്യൂസ് ഡെസ്ക്
•
December 29, 2024
നെടുമ്പാശേരി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സംസ്കാരച്ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ സിയാലിന്‍റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും. നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ...
Read full story

