തീരമേഖലയില്‍ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററാക്കും – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കൊല്ലം : ജില്ലയുടെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തീരമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നതിന് കലക്ട്രേറ്റില്‍ ചേര്‍ന്ന തീരദേശം ഉള്‍പ്പെടുന്ന മേഖലകളിലെ ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുടെ  …

തീരമേഖലയില്‍ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററാക്കും – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ Read More