59 ആശുപത്രികളിലെ വിവിധ നൂതന പദ്ധതികൾക്ക് തുടക്കമായി
* മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചുതിരുവനന്തപുരം: സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ല, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലെ പൂർത്തീകരിച്ച …
59 ആശുപത്രികളിലെ വിവിധ നൂതന പദ്ധതികൾക്ക് തുടക്കമായി Read More