
ഹൈലൈറ്റുകൾ
- പ്രധാന വിവരങ്ങൾ
- ജൂൺ 1 മുതൽ രാജ്യവ്യാപകമായി ‘ഖേത് ബചാവോ അഭിയാൻ’ ആരംഭിക്കും.
- കൃഷിയിട സംരക്ഷണവും കൃഷിച്ചെലവ് നിയന്ത്രണവുമാണ് പ്രധാന ലക്ഷ്യം.
- രാസവളങ്ങളുടെ അമിത ഉപയോഗം കുറയ്ക്കാൻ കർഷകരെ ബോധവത്കരിക്കും.
- പഞ്ചായത്ത് തലത്തിൽ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ എത്തിക്കും.
- രാജ്യത്തുടനീളം 1600-ലധികം വിദഗ്ധ സംഘങ്ങൾ ക്യാമ്പയിനിൽ പങ്കെടുക്കും
