ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി

കൊച്ചി: ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. കൊച്ചി നഗരസഭയുടെ ശുചീകരണ തൊഴിലാളികള്‍ സ്‌കൂളിന് മുന്നിലെ റോഡരികിലുള്ള കുറ്റിക്കാടുകള്‍ വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടൻതന്നെ തൊഴിലാളികള്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ജനങ്ങളില്‍ ആശങ്ക കൗണ്‍സിലര്‍ ലസിത പീറ്ററുടെ …

ഇടക്കൊച്ചി സെന്‍റ് ലോറന്‍സ് യുപി സ്‌കൂൾ പരിസരത്ത് പെരുമ്പാമ്പ് : സ്‌നേക്ക് റെസ്‌ക്യൂ ടീം എത്തി പാമ്പിനെ പിടികൂടി Read More

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല

കിളിമാനൂർ: .കൃഷിയിടങ്ങളില്‍ ഉത്പാദനക്കുറവ് നേരിടുന്ന സാഹചര്യമാണ് കാർഷിക മേഖലയിൽ അനുഭവപ്പെടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കുരുമുളക്, റബർ, തേങ്ങ, അടയ്ക്ക തുടങ്ങി പ്രധാന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി കുറയുകയാണ്. കുരുമുളക് വള്ളികൾ രോഗബാധിതമാകുകയും ചൂട് മൂലം ഉണങ്ങികരിയുകയും ചെയ്യുന്നു. കാലാവസ്ഥയിലെ വ്യതിയാനവും …

ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല Read More

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ

കിളിമാനൂർ: കാട്ടുപന്നി ശല്യം, കാലാവസ്ഥാ വ്യതിയാനം, തൊഴിലാളികളുടെ ലഭ്യതക്കുറവ്, വർദ്ധിച്ച ചെലവ്, യഥാസമയം നെല്ലിന് വില നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ നെല്‍ക്കൃഷി ഉപേക്ഷിക്കാനൊരുങ്ങി അടയമണിലെ കർഷകർ. മുപ്പത്തിരണ്ട് ഏക്കറോളം വയല്‍ക്കൃഷി ചെയ്തിരുന്നിടത്ത് ഇപ്പോള്‍ രണ്ടാംവിള കൃഷി ചെയ്യുന്നത് ഇരുപതോളം ഏക്കറില്‍ …

കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ നടപടിയില്ല : വയലുകള്‍ തരിശിട്ട് കൃഷിക്കാർ Read More

കൊടും ചൂടിൽ രക്ഷയുണ്ടാകില്ല, മധ്യ-വടക്കൻ കേരളത്തിൽ കഠിനമാകും; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ നിന്ന് കേരളത്തിന് തത്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. ചൂട് മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ഏറ്റവുമധികം കഠിനമാകുക. എന്നാൽ തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് …

കൊടും ചൂടിൽ രക്ഷയുണ്ടാകില്ല, മധ്യ-വടക്കൻ കേരളത്തിൽ കഠിനമാകും; തലസ്ഥാനമടക്കം 3 ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ് Read More

കാലവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകള്‍ ആവശ്യം: രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം

തേഞ്ഞിപ്പലം: കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകളും സസ്യങ്ങളും ഉത്പാദിപ്പിക്കേണ്ടതു കാലത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയിലെ രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം.വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍ സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി നടത്തുന്ന സമ്മേളനം വൈസ് ചാന്‍സലര്‍ ഡോ. …

കാലവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന വിളകള്‍ ആവശ്യം: രാജ്യാന്തര സസ്യശാസ്ത്ര സമ്മേളനം Read More

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികൾ ലഘൂകരിക്കേണ്ടത് പ്രധാന ഉത്തരവാദിത്തം: മുഖ്യമന്ത്രി

കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കുന്ന കെടുതികൾ ശാസ്ത്രീയ സമീപനത്തിലൂടെയും വിശകലനത്തിലൂടെയും ലഘൂകരിച്ച് കൊണ്ടുവരേണ്ടത് പ്രധാന ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ സമയം ദുഷ്‌കരവും വിപുലവുമായ വെല്ലുവിളികളാണ് കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിലും മഴ …

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികൾ ലഘൂകരിക്കേണ്ടത് പ്രധാന ഉത്തരവാദിത്തം: മുഖ്യമന്ത്രി Read More

മനുഷ്യ ചെയ്തികളെ കുറിച്ച് പറഞ്ഞു കൊടുക്കാന്‍ ആസ്‌ട്രേലിയയില്‍ ഭൂമിയുടെ ബ്ലാക്ക് ബോക്‌സ് തയ്യാറാവുന്നു

ന്യൂഡല്‍ഹി: വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഏറ്റവും പ്രധാനമായി പരിശോധിക്കുക ബ്ലാക് ബോക്‌സുകളാണ്. അപകട സമയത്തെ നിര്‍ണായക വിവരങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്ന റെക്കോര്‍ഡറുകള്‍ അടങ്ങിയ രണ്ട് ഓറഞ്ച് ബോക്സുകളെയാണ് ബ്ലാക്ക് ബോക്സുകള്‍. വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിജീവിക്കുന്നവരുടെ തീരെ കുറവായതിനാല്‍ …

മനുഷ്യ ചെയ്തികളെ കുറിച്ച് പറഞ്ഞു കൊടുക്കാന്‍ ആസ്‌ട്രേലിയയില്‍ ഭൂമിയുടെ ബ്ലാക്ക് ബോക്‌സ് തയ്യാറാവുന്നു Read More

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്നതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കൃഷി രീതികൾ അവലംബിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായുള്ള ജൈവപച്ചക്കറിയുടെയും നെല്ലിന്റേയും വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ കീടനാശിനി പ്രയോഗം അതിജീവിക്കാൻ കഴിയുന്ന കൂട്ടായ പ്രവർത്തനം …

തിരുവനന്തപുരം: പരിസ്ഥിതിയെ സംരക്ഷിക്കുന്ന, പ്രകൃതിക്ക് ഇണങ്ങുന്ന കൃഷി രീതികൾ അവലംബിക്കണം: മുഖ്യമന്ത്രി Read More

ഐ.പി.സി.സി റിപ്പോര്‍ട്ട് പുറത്ത്: ഇന്ത്യയില്‍ ഉഷ്ണതരംഗവും ചുഴലിക്കൊടുങ്കാറ്റും വര്‍ധിക്കും

ന്യൂഡല്‍ഹി: കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനാ സമിതിയുടെ (ഐ.പി.സി.സി) ആറാം അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്ത്യയില്‍ കാലാവസ്ഥാവ്യതിയാനം മൂലം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉഷ്ണതരംഗവും ചുഴലിക്കൊടുങ്കാറ്റുകളും വര്‍ധിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മറ്റു മേഖലകളേക്കാള്‍ വേഗത്തിലാണു ചൂടുകൂടുന്നത്. ഇതു മണ്‍സൂണ്‍ മഴയുടെ താളംതെറ്റിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഗോള …

ഐ.പി.സി.സി റിപ്പോര്‍ട്ട് പുറത്ത്: ഇന്ത്യയില്‍ ഉഷ്ണതരംഗവും ചുഴലിക്കൊടുങ്കാറ്റും വര്‍ധിക്കും Read More

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍. ആഗോളതാപനം മൂലം ഹിമാനികള്‍ ഉരുകുന്നത് കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടാണെന്നും ഐപിസിസിയുടെ ആറാം റിപ്പോര്‍ട്ട് തയ്യാറാക്കിയ അഞ്ജല്‍ പ്രകാശ് വ്യക്തമാക്കി. ഹിന്ദു-കുഷ് ഹിമാലയന്‍ പ്രദേശത്ത് താപനില ഉയരുകയാണെന്നും ആഗോള താപനിലയിലെ വര്‍ധന ഹിമാലയന്‍ …

ഉത്തരാഖണ്ഡ് ദുരന്തം: കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് വിലയിരുത്തല്‍ Read More