സിബിഐ സംഘം ക്ലിഫ്‌ഹൗസില്‍

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തി. പരാതിക്കാരിയും അഞ്ചോളം സിബിഐ ഉദ്യോഗസ്ഥരുമാണ്‌ സ്ഥലത്തെത്തിയിരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുളള പരാതിയിലാണ്‌ തെളിവെടുപ്പ്‌ നടത്തുന്നത്. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്‌റ്റലിലും സിബിഐ സംഘം അന്വേഷണം നടത്തിയിരുന്നു. …

സിബിഐ സംഘം ക്ലിഫ്‌ഹൗസില്‍ Read More