മുഖ്യമന്ത്രിക്ക് സ്വപ്നയുടെ വെല്ലുവിളി

ബംഗളൂരു: ജോലിയുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസുകള്‍ സംബന്ധിച്ചും ക്ലിഫ് ഹൗസില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ്. ഒറ്റയ്ക്കും എം. ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങള്‍ക്കായിമാത്രം താന്‍ വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. …

മുഖ്യമന്ത്രിക്ക് സ്വപ്നയുടെ വെല്ലുവിളി Read More

ക്ലിഫ് ഹൗസിലെ കുളം നന്നാക്കാന്‍ 32 ലക്ഷം!

തിരുവനന്തപുരം: 42.50 ലക്ഷത്തിന്റെ കാലിത്തൊഴുത്തിനു പുറമേ, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചതു 32 ലക്ഷത്തോളം രൂപ! കഴിഞ്ഞ ആറുവര്‍ഷത്തിനിടെ കുളം നവീകരിക്കാന്‍ 31,92,360 രൂപ ചെലവായെന്നാണ് വിവരാവകാശരേഖ. ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ നേരത്തേ 25.50 …

ക്ലിഫ് ഹൗസിലെ കുളം നന്നാക്കാന്‍ 32 ലക്ഷം! Read More

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്തും കാലികളും; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിലെ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. 2022 ജൂണിലാണ് ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മാണത്തിനും ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് …

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്തും കാലികളും; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി ചിഞ്ചുറാണി Read More

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടി: തോക്ക് വൃത്തിയാക്കുമ്പോൾ സംഭവിച്ചതെന്ന് പൊലീസ്

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാർഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. 06/12/22 ചൊവ്വാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പൊലീസുകാർ …

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടി: തോക്ക് വൃത്തിയാക്കുമ്പോൾ സംഭവിച്ചതെന്ന് പൊലീസ് Read More

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു: നടപടി സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ലിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ലിഫ് ഹൗസിനേയും മറ്റ് മന്ത്രി മന്ദിരങ്ങളേയും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയ നിരീക്ഷണമുള്ള 33 …

ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു: നടപടി സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്ത് Read More

പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; ക്ലിഫ് ഹൗസിലെ ഫോണിൽ മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി സന്ദേശം. പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നാണ് ഭീഷണി. 10/08/21 ചൊവ്വാഴ്ച ക്ലിഫ് ഹൗസിലെ ഫോണിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. കോട്ടയത്ത് നിന്നാണ് ഫോണ്‍ സന്ദേശം വന്നത്. ലോക്ക്ഡൗണിന്റെ പേരില്‍ പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പലയിടങ്ങളില്‍ …

പൊലീസ് അതിക്രമത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തും; ക്ലിഫ് ഹൗസിലെ ഫോണിൽ മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശം Read More

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സുരക്ഷാ വീഴ്ച, അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു. ക്ലിഫ് ഹൌസിന് മുന്നില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. മ്യൂസിയം സി.ഐ, എസ്.ഐ എന്നിവരെ എ.ആർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. 2020 …

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സുരക്ഷാ വീഴ്ച, അഞ്ച് പൊലീസുകാരെ സസ്‍പെന്‍ഡ് ചെയ്തു Read More

എ കെ ജി സെൻ്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടൂവെന്ന് കെ .സുരേന്ദ്രൻ , സ്വർണക്കള്ളക്കടത്തും മയക്കുമരുന്നിടപാടും പരസ്പര സഹകരണത്തിലൂടെയെന്നും സുരേന്ദ്രൻ

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തും മയക്കുമരുന്ന് കച്ചവടവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും ബിനീഷ് കൊടിയേരിയുടെ അറസ്റ്റ് ഗൗരവതരമാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് പണമെത്തിച്ചതാണ് ബിനീഷ് …

എ കെ ജി സെൻ്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടൂവെന്ന് കെ .സുരേന്ദ്രൻ , സ്വർണക്കള്ളക്കടത്തും മയക്കുമരുന്നിടപാടും പരസ്പര സഹകരണത്തിലൂടെയെന്നും സുരേന്ദ്രൻ Read More