പത്തനംതിട്ടയിലെ ശുചീകരണ യജ്ഞം തുടരും: നഗരസഭാ ചെയര്‍മാന്‍

പത്തനംതിട്ട: നഗരസഭ പ്രഖ്യാപിച്ച ക്ലീനിംഗ് ചലഞ്ച് സമാപിച്ചെങ്കിലും ശുചീകരണ യജ്ഞം തുടരുമെന്നു നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. മുന്‍പ് ആരോഗ്യപ്രവര്‍ത്തകരില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നതാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്റെ പ്രത്യേകത. മുന്‍കാലങ്ങളില്‍ നിന്നു …

പത്തനംതിട്ടയിലെ ശുചീകരണ യജ്ഞം തുടരും: നഗരസഭാ ചെയര്‍മാന്‍ Read More