എലിപ്പനിക്കെതിരെ ജാഗ്രത വേണം
ആലപ്പുഴ: കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണ് എലിപ്പനിയെന്നും പനിയുണ്ടെങ്കില്‍ സ്വയം ചികില്‍സ ചെയ്യാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം പരിശോധനകള്‍ നടത്തി എലിപ്പനിയാണോ എന്ന് നിര്‍ണ്ണയിക്കേണ്ടതതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എലി, കന്നുകാലികള്‍, വളര്‍ത്തു …
എലിപ്പനിക്കെതിരെ ജാഗ്രത വേണം Read More