ചെലവു കുറഞ്ഞ ഊർജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി

ഊർജം ചെലവു കുറഞ്ഞ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗൗരവമായ പഠനം ആവശ്യമാണെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ക്ലീൻ എനർജി രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനമായി എനർജി മാനേജ്മെന്റ് സെന്റർ, കെ-ഡിസ്‌ക്, ക്ലീൻ എനർജി …

ചെലവു കുറഞ്ഞ ഊർജത്തിനായി ഗൗരവമായ പഠനം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി Read More