ബംഗാളില്‍ വീണ്ടും തൃണമൂല്‍-ബിജെപി സംഘര്‍ഷം: ഏഴ് പേര്‍ക്ക് പരിക്കേറ്റു

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയിലെ കേശ്പൂരിലെ രാജര്‍ദംഗ ഗ്രാമത്തിലാണ് സംഘര്‍ഷമുണ്ടായത്. വിവാദമായ കര്‍ഷക നിയമങ്ങളിലും ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ നടന്ന കൂട്ടബലാത്സംഗ …

ബംഗാളില്‍ വീണ്ടും തൃണമൂല്‍-ബിജെപി സംഘര്‍ഷം: ഏഴ് പേര്‍ക്ക് പരിക്കേറ്റു Read More