കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനും മുൻ ജീവനക്കാരനുമായ എംവി സുരേഷിനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി. 2023 ഫെബ്രുവരി 20 തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയത്. പരാതിയിൽ...
Read full story