
റിപ്പോര്‍ട്ട്
പ്രളയാനുഭവങ്ങൾ മുൻനിർത്തി കാലവർഷ മുന്നൊരുക്കം വേണം: സി.കെ. ആശ എം.എൽ.എ.
By ന്യൂസ് ഡെസ്ക്
•
May 24, 2022
വൈക്കം: കഴിഞ്ഞകാല പ്രളയാനുഭവങ്ങൾ മുൻനിറുത്തി ജനങ്ങളുടെ സുരക്ഷ കർശനമായി ഉറപ്പാക്കും വിധത്തിൽ കാലവർഷ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. വൈക്കം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് വൈക്കം സത്യഗ്രഹ...
Read full story



