കാസർകോട്: ജല ജീവന്‍ മിഷനില്‍ താല്‍കാലിക ഒഴിവ്

കാസർകോട്: കേരള ജല അതോറിറ്റിയുടെ കാസറഗോഡ് ഡിവിഷന്‍ ഓഫീസിനു കീഴില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ 2021-22 വര്‍ഷത്തെ പ്രവൃത്തികളുടെ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 740/ രൂപ (എഴുനൂറ്റി നാല്പ്പത് രൂപ മാത്രം) ദിവസ വേതനാടിസ്ഥാനത്തില്‍ താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ …

കാസർകോട്: ജല ജീവന്‍ മിഷനില്‍ താല്‍കാലിക ഒഴിവ് Read More