ഗ്യാന്‍വാപി മോസ്‌ക്: ഹര്‍ജിയില്‍ ഇനി തിങ്കളാഴ്ച വാദം

വാരാണസി: ഗ്യാന്‍വാപി മോസ്‌കില്‍ ഹിന്ദുവിഭാഗത്തിന്റെ സിവില്‍ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ടുള്ള മുസ്ലിം വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇനി വാദം തിങ്കളാഴ്ച കേള്‍ക്കും. മുസ്ലീം വിഭാഗത്തിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാകാത്തനിനെത്തുടര്‍ന്ന് തിങ്കളാഴ്ച തുടരുമെന്നു ഗ്യാന്‍വാപി മോസ്‌ക് സര്‍വേ വിഷയത്തില്‍ ഹിന്ദു വിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ …

ഗ്യാന്‍വാപി മോസ്‌ക്: ഹര്‍ജിയില്‍ ഇനി തിങ്കളാഴ്ച വാദം Read More