ശോഭാ സുരേന്ദ്രന്റെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് സ്‌ഫോടകവസ്തുവെറിഞ്ഞു

. .തൃശ്ശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ തൃശ്ശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞു. ശോഭയുടെ വീടാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമുണ്ടായതെന്നാണ് നിഗമനം.ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെഅയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം.സംഭവസമയത്ത് ശോഭാ സുരേന്ദ്രൻ …

ശോഭാ സുരേന്ദ്രന്റെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് സ്‌ഫോടകവസ്തുവെറിഞ്ഞു Read More

കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ

കൊച്ചി: കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ തുറന്ന് പറഞ്ഞു. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കെ സേതുരാമന്റെ …

കേരളത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകം; കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ Read More

കണ്ണൂർ: ഒമിക്രോൺവ്യാപനം: ജാഗ്രത കൈവിടരുത്-മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

കൊവിഡ് ഐ സി യു കിടക്കകൾ വർധിപ്പിക്കും കണ്ണൂർ: ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും ജാഗ്രതരായിരിക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കലക്ടറേറ്റിൽ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമിക്രോൺ വലിയ പ്രശ്നമില്ലെന്ന ഉദാസീന …

കണ്ണൂർ: ഒമിക്രോൺവ്യാപനം: ജാഗ്രത കൈവിടരുത്-മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ Read More

കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹരജി നൽകി അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി അനുപമ. താൻ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് ഹരജിയില്‍ പറയുന്നു. കുഞ്ഞിനെ ഹാജരാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. അനുപമയുടെ …

കുഞ്ഞിനെ വിട്ടുകിട്ടാൻ ഹേബിയസ് കോർപ്പസ് ഹരജി നൽകി അനുപമ Read More

ഇ ബുള്‍ ജെറ്റിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി

കണ്ണൂർ: സംസ്ഥാനത്തെമ്പാടും വിവാദമായ ഇ-ബുൾജെറ്റ് വ്ളോഗർമാർക്ക് എതിരെ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. വ്ലോഗർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ …

ഇ ബുള്‍ ജെറ്റിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കി Read More

കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. 06/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് മിംസ് ആശുപത്രിക്കു സമീപം അപകടമുണ്ടായത്. പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മംഗലാപുരം ഭാഗത്തു നിന്ന് വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി. …

കണ്ണൂര്‍ ചാല ബൈപാസില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു Read More

കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളില്‍ നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനം. കണ്ണൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍  നടന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയുടെയും പൊലീസ് ഇന്‍സ്പെക്ടര്‍മാരുടെയും  യോഗത്തിലാണ്  തീരുമാനം. പഞ്ചായത്ത് തലത്തില്‍ പരമാവധി …

കണ്ണൂര്‍, അഴീക്കോട്; നഗരകേന്ദ്രങ്ങളില്‍ കൊട്ടിക്കലാശമില്ല Read More

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്‍ ബോംബ്‌ എന്നിവ കണ്ടെത്തി

കണ്ണൂര്‍: കണ്ണവം കളളുഷാപ്പിനടുത്ത്‌ ശിവജി നഗറിലെ ശ്രീനാരായണ മന്ദിരത്തിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ നിന്ന്‌ 6 വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം. കണ്ണൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ കിട്ടിയ …

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലറില്‍ വടിവാള്‍ സ്‌റ്റീല്‍ ബോംബ്‌ എന്നിവ കണ്ടെത്തി Read More