പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം

ന്യൂഡൽഹി | രാജ്യത്ത് തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് അമിത്ഷാ ഈ നിർദേശം നൽകിയത്. പാകിസ്ഥാനികൾക്കെതിരെ …

പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം Read More

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി

.മുംബൈ: മയക്കുമരുന്നു കടത്ത് കേസില്‍ എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി.232 കിലോഗ്രാം ഹെറോയിനുമായി 2015ലാണ് പാക് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്(എൻഡിപിസ്) കേസുകള്‍ കൈകാര്യം …

മയക്കുമരുന്നു കടത്ത് : എട്ടു പാക്കിസ്ഥാൻ പൗരന്മാരെ 20 വർഷം കഠിന തടവിനു ശിക്ഷിച്ച്‌ മുംബൈ കോടതി Read More

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍

. ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ അംഗം വി.ആര്‍.. മഹിളാമണി .മുതിര്‍ന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തല്‍.സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തില്‍ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ സമിതികള്‍ ഈ വിഷയം ഗൗരവത്തിലെടുക്കണം. …

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷന്‍ Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഭരണഘടന അനുച്ഛേദം 21 പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ 2024 നവംബർ 11ന് ആണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദീപാവലിസമയത്ത് ഡല്‍ഹിയില്‍ പടക്കനിരോധനം നടപ്പിലാക്കുന്നതില്‍ …

മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി Read More

സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിലെ ‘കുന്തം കുടച്ചക്രം’ എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്താണെന്ന് ഹൈക്കോടതി.സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരേയുള്ള അന്വേഷണം അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ …

സംവാദമാകാം എന്നാല്‍ ഭരണഘടനയുടെ അന്തഃസത്തയോടു വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോയെന്ന് ഹൈക്കോടതി Read More

ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി.

ഡല്‍ഹി: സമയബന്ധിതമായി ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകി.കോളജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടും ആക്‌ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് കോടതിയെ സമീപിച്ചത്.ജമ്മു കാഷ്മീർ കേന്ദ്ര ഭരണപ്രദേശമായതിനാല്‍ നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പ് അർഥശൂന്യമാകുമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി …

ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. Read More

കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്ന് പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന ലോക്ക്ഡൗണ്‍ ഒഴിവാക്കിയെങ്കിലും വൈറസ് എവിടെയും പോയിട്ടില്ലെന്നും പ്രധാനമന്ത്രി ജാഗ്രത പുലര്‍ത്തുക; ഇത് അലസതയ്ക്കും അലംഭാവത്തിനുമുള്ള സമയമല്ലെന്ന് പ്രധാനമന്ത്രി രാജ്യത്തിനായി നിസ്വാര്‍ത്ഥ സേവനം നടത്തിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് കൊറോണ പോരാളികള്‍ എന്നിവരുടെ പ്രയത്നങ്ങള്‍ക്ക് അഭിനന്ദനം വാക്‌സിന്‍ …

കൊറോണയ്‌ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ ജാഗ്രതയ്ക്കു കുറവു വരുത്തരുതെന്ന് പൗരന്മാരോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി Read More

കോവിഡ് 19: പൗരന്മാരെ കൊണ്ടുപോകണമെന്ന കര്‍ശനനടപടികളുമായി യുഎഇ

കൊവിഡ് 19ന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പൗരന്മാരെ തിരിച്ച് കൊണ്ടുപോവാന്‍ തയാറാവാത്ത എല്ലാ രാജ്യങ്ങളുമായുള്ള തൊഴില്‍ ധാരണാ പത്രങ്ങള്‍ യുഎഇ റദ്ദാക്കിയേക്കും. വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ എല്ലാ സാഹചര്യവും ഒരുക്കിയിട്ടും രാജ്യങ്ങള്‍ പൗരന്മാരെ സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഎഇ ഭരണകൂടം …

കോവിഡ് 19: പൗരന്മാരെ കൊണ്ടുപോകണമെന്ന കര്‍ശനനടപടികളുമായി യുഎഇ Read More

രാജ്യമെങ്ങും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി നവംബര്‍ 20: രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഈ വിഷയത്തില്‍ പരിഭ്രമിക്കേണ്ടെന്ന് ഷാ രാജ്യസഭയില്‍ പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍, 3.28 പേര്‍ അപേക്ഷിച്ചതില്‍ 19 ലക്ഷം പേരാണ് അസമില്‍ പട്ടികയില്‍ …

രാജ്യമെങ്ങും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത് ഷാ Read More