എറണാകുളം: 18-44 പ്രായമുള്ള അനുബദ്ധ രോഗങ്ങളുള്ളവരുടെയും, മുൻഗണനാ വിഭാഗക്കാരുടെയും വാക്സിനേഷൻ: രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എറണാകുളം: ജില്ലയിൽ 18‌ – 44 പ്രായമുള്ളവരുടെ വാക്സിനേഷന് നിർദ്ദേശിക്കപ്പെട്ട മാതൃകയിലല്ലാത്ത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതു മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് ഒഴിവാക്കാനായി ആരോഗ്യവകുപ്പിന്റെ ഇ- ഹെൽ ത്തിന്റെ ഭാഗമായുള്ള covid19.kerala.gov.in/vaccine എന്ന സൈറ്റിൽ അനുബദ്ധ രോഗങ്ങളുടെയും, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും മാതൃക നൽകിയിട്ടുണ്ട്. …

എറണാകുളം: 18-44 പ്രായമുള്ള അനുബദ്ധ രോഗങ്ങളുള്ളവരുടെയും, മുൻഗണനാ വിഭാഗക്കാരുടെയും വാക്സിനേഷൻ: രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Read More

എറണാകുളം: കെടെറ്റ്: സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

കൊച്ചി: ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ 2020 ഒക്‌ടോബര്‍ 15 മുതല്‍ ഫെബ്രുവരി ആറ് വരെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തിയ എല്ലാ ഉദ്യോഗാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമായിട്ടുണ്ട്. ഹാള്‍ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാവുന്നതാണ്.

എറണാകുളം: കെടെറ്റ്: സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം Read More