തന്റെ പഴയ അനുഭവം പങ്കുവെച്ച് ജോജു ജോർജ്ജ്

കൊച്ചി: ജോഷിയുടെ സിനിമകളില്‍ ഒന്നോ രണ്ടോ സീനുകളില്‍ മാത്രം മുഖം കാണിച്ച് പിന്നീട് ജോഷിയുടെ തന്നെ സിനിമയിലെ നായകനായി പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞ നടനാണ് ജോജു ജോർജ്ജ്. കഠിന പ്രയത്നത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടനാണ് ഇദ്ദേഹം. പൊറിഞ്ചു മറിയം ജോസ് എന്ന …

തന്റെ പഴയ അനുഭവം പങ്കുവെച്ച് ജോജു ജോർജ്ജ് Read More

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺന്റെ പോസ്റ്ററിൽ നിമിഷയും സുരാജും തിളങ്ങി

അടുക്കളയുടെ പശ്ചാത്തലത്തിൽ ജിയോബേബി സംവിധാനം ചെയ്യുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന് ശേഷം ജിയോബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിമിഷ സജയനും …

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺന്റെ പോസ്റ്ററിൽ നിമിഷയും സുരാജും തിളങ്ങി Read More

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സിനിമ – ടിവി സീരിയല്‍ നടിയെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു.

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സിനിമ, ടിവി സിരിയല്‍ നടിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നടി മാള്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേ‌റ്റത്. 26-10 -2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കെ മുംബയിലെ വെര്‍സോവ ഏരിയയിലെ ഒരു കഫെയില്‍ നിന്നും തിരികെ വീട്ടിലേക്ക് …

വിവാഹാഭ്യര്‍ത്ഥന നിരസിച്ച സിനിമ – ടിവി സീരിയല്‍ നടിയെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു. Read More

സെപ്റ്റംബർ 11 ന് അന്തരിച്ച സിനിമാ താരം കെ.സി.കെ ജബ്ബാറിനെ അനുസ്മരിക്കുമ്പോൾ

ചലച്ചിത്രത്തിലെ കൊള്ളിയാൻ ചക്രവാളത്തിൽ മറഞ്ഞു ……………………………………………. നാടകത്തിൻ്റെ അരങ്ങിൽ നിന്ന് ചലച്ചിത്രത്തിൻ്റെ അക്കരപ്പച്ച തേടിപ്പോയ കെ.സി.കെ ജബ്ബാർ എന്ന കലാകാരൻ അങ്ങനെ ചക്രവാളത്തിൽ മറഞ്ഞു. എഴുപതുകളിൽ മുഖ്യധാരാ മലയാള സിനിമയിൽ നായകനും ഉപനായകനുമായി നിറഞ്ഞു നിന്ന കെ.സി.കെ ജബ്ബാർ എന്ന സുനിൽ, …

സെപ്റ്റംബർ 11 ന് അന്തരിച്ച സിനിമാ താരം കെ.സി.കെ ജബ്ബാറിനെ അനുസ്മരിക്കുമ്പോൾ Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. നിര്‍മ്മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് 22 കാരിയെ നാലുതവണ പീഡിപ്പിച്ചതായി പരാതി. 2019 ജനുവരി -മാര്‍ച്ച് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നതെന്നാണ്   യുവതിയുടെ  പരാതി. സിനിമാ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്‍റണിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് . ആന്‍റണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ആല്‍വിന്‍റെ ജാമ്യാപേക്ഷ …

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം. നിര്‍മ്മാതാവ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം

ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ …

ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം Read More