സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ 21നും 22നും
കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2020-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 21 നും 22 നും രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾ ടിക്കറ്റ് …
സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ 21നും 22നും Read More