ന്യൂ ഡെൽഹി:രണ്ട് ദിവസത്തെ സിഐഐ പബ്ലിക് ഹെൽത്ത് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ വെർച്വലായി അധ്യക്ഷത വഹിച്ചു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെയും ഡിജിറ്റലായി പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ഒരു …