ബജറ്റിന് പുറത്ത് വായപയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി സിഎജി
തിരുവനന്തപുരം : സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബജറ്റിന് പുറത്ത് വായ്‌പയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). ഇത്തരത്തില്‍ വായപകളെടുക്കുന്നത് സംസ്ഥാനത്തെ കെടക്കെണിയിലെത്തിച്ചേക്കാമെന്ന് സിഎജി മുന്നറിയിപ്പുനല്‍കി. 2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം അടിസ്‌ഥാന വികസനത്തിനായി …
ബജറ്റിന് പുറത്ത് വായപയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി സിഎജി Read More