തിരുവനന്തപുരം : സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ബജറ്റിന്‌ പുറത്ത്‌ വായ്‌പയെടുക്കുന്നതിനെതിരെ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സിഎജി). ഇത്തരത്തില്‍ വായപകളെടുക്കുന്നത്‌ സംസ്ഥാനത്തെ കെടക്കെണിയിലെത്തിച്ചേക്കാമെന്ന്‌ സിഎജി മുന്നറിയിപ്പുനല്‍കി. 2019-20 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ വിമര്‍ശനം അടിസ്‌ഥാന വികസനത്തിനായി...
Read full story
തിരുവനന്തപുരം: സിഎജിക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിയാണ് പ്രമേയം സഭയിൽ അവതരിപ്പിച്ചത്. സർക്കാർ വിശദീകരണം കേൾക്കാതെ റിപ്പോർട്ടിൽ കൂട്ടിചേർക്കൽ നടത്തിയത്. ഇത് തെറ്റായ കീഴ് വഴക്കമാണ്. തെറ്റായ കീഴ് വഴക്കത്തിന് കൂട്ടു നിന്നുവെന്ന അപഖ്യാതി സഭയ്ക്ക് ഉണ്ടാകരുതെന്ന് ഉള്ളതുകൊണ്ടാണ് പ്രമേയം കൊണ്ടുവരുന്നതെന്നും...
Read full story
തിരുവനന്തപുരം: സിഎജി സര്‍ക്കാരിന് നല്‍കിയത് കരട് റിപ്പോര്‍ട്ടെന്ന് ധനമന്ത്രിയുടെ വാദം പൊളിയുന്നു. സിഎജി സര്‍ക്കാരിന് നല്‍കിയത് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിഎജി വ്യക്തമാക്കി. ഇതോടെ കരട് റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊളിഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയില്‍...
Read full story
ന്യൂഡൽഹി: സംസ്ഥാനങ്ങളിലേക്ക് കൊടുക്കേണ്ട നികുതി വിഹിതം കേന്ദ്ര ഗവൺമെൻറ് വകമാറ്റി എന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ചെയ്തു. 24-09-2020 വ്യാഴാഴ്ച പാർലമെൻറിന്റെ മേശപ്പുറത്ത് വെച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017-18, 2018 - 19 സാമ്പത്തിക വർഷമാണ് സർക്കാർ...
Read full story