കുളിമുറിയിലെ ബക്കറ്റിൽ ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു
തൃശ്ശൂർ: കാട്ടൂരിൽ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. 26/01/23 വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്. ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ …
കുളിമുറിയിലെ ബക്കറ്റിൽ ഒന്നരവയസ്സുകാരി മുങ്ങി മരിച്ചു Read More