സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്ഷരദീപം പദ്ധതിയുമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്‌. കുടുംബശ്രീയുടെയും പഞ്ചായത്ത് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം വായനയുടെ പ്രാധാന്യം മനസിലാക്കി തികച്ചും സൗജന്യമായി പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 1,25,000 രൂപ വകയിരുത്തിയാണ് വിതരണം ചെയ്യുന്നതിനുള്ള പുസ്തകങ്ങൾ വാങ്ങിയത്. വായനക്കാർ പുസ്തകങ്ങൾ തേടി എത്താത്ത സാഹചര്യങ്ങളിൽ പുസ്തകങ്ങൾ വായനക്കാരുടെ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അതിനായി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക പരിശീലനം നൽകിയ 57 …

സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ അക്ഷരദീപം പദ്ധതിയുമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത്‌. കുടുംബശ്രീയുടെയും പഞ്ചായത്ത് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനം വായനയുടെ പ്രാധാന്യം മനസിലാക്കി തികച്ചും സൗജന്യമായി പദ്ധതി നടപ്പിലാക്കുന്നത്. Read More