സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് യാക്കോബായ സഭ

തിരുവനന്തപുരം: സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാനേതൃത്വം സര്‍ക്കാരിനെ സമീപിച്ചു. അഞ്ചുലക്ഷം വിശ്വാസികള്‍ ഒപ്പിട്ട ഭീമഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. മന്ത്രി ഇ.പി ജയരാജന്‍ ഹര്‍ജി സ്വീകരിച്ചു. 2020ലെ സെമിത്തേരി ബില്ലടക്കം സര്‍ക്കാര്‍ സ്വീകരിച്ചുവുന്ന നടപടികള്‍ ധീരമെന്ന് വിശേഷിപ്പിച്ച സഭാനേതൃത്വം …

സഭാതര്‍ക്കം തീര്‍ക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് യാക്കോബായ സഭ Read More