ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു

July 2, 2020

നോയിഡ(ഉത്തര്‍പ്രദേശ്): ചപ്പാത്തി പരത്തുന്ന റോളര്‍ കഴുത്തില്‍ അമര്‍ത്തി ശ്വാസം മുട്ടിച്ച് ഭര്‍ത്താവിനെ ഭാര്യ കൊന്നു. നോയിഡ സ്വദേശിയായ ഗുഡിയ എന്ന യുവതിയാണ് ഭര്‍ത്താവിനെ ചപ്പാത്തി പരത്തുന്ന റോളര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സെക്ടര്‍ 20 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. …