ഭുവനേശ്വര്‍: 2020-21 അധ്യയന വര്‍ഷത്തെ 1-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ സിലബസില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തി ഒഡീഷ സര്‍ക്കാര്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഒഡീഷ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി....
Read full story