സപ്ലൈകോ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഫെബ്രുവരി 3ന്

ക്രിസ്തുമസ്-ന്യൂഇയറിനോട് അനുബന്ധിച്ച് ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സപ്ലൈകോ നടത്തിയ മത്സരത്തിലെ വിജയികളുടെ പ്രഖ്യാപനവും സപ്ലൈകോ വില്പനശാലകളുടെ വിവരങ്ങൾ അറിയാൻ കഴിയുന്ന ‘Track Supplyco’, സപ്ലൈകോയെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ കഴിയുന്ന ‘Feed Supplyco’ എന്നീ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനവും ഫെബ്രു. 3ന് …

സപ്ലൈകോ മൊബൈൽ ആപ്പുകളുടെ ഉദ്ഘാടനം ഫെബ്രുവരി 3ന് Read More