ക്രിസ്റ്റീന്‍ മക്‌വി അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ഗായികയും ഗാന രചയിതാവുമായ ക്രിസ്റ്റീന്‍ മക്‌വി(79) അന്തരിച്ചു. അവരുടെ ലിറ്റില്‍ െലെസ്, എവരിവേര്‍, ഡോണ്ട് സ്‌റ്റോപ്, സേ യു ലവ് മീ, സോങ്‌ബേര്‍ഡ് എന്നീ ഗാനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ഫ്‌ലീറ്റ്‌വുഡ് മാക്കിലൂടെയാണു ക്രിസ്റ്റീന്‍ പ്രശസ്തയായത്. ഗ്രൂപ്പിലംഗമായ ജോണ്‍ …

ക്രിസ്റ്റീന്‍ മക്‌വി അന്തരിച്ചു Read More