ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി തള്ളി

ന്യൂഡല്‍ഹി: ബംഗളൂരു എഫ്.സിക്കെതിരായ ഐ.എസ്.എല്‍. ഫുട്‌ബോള്‍ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി തള്ളി. മത്സരവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കാന്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണു നടപടി. ബംഗളൂരു എഫ്.സിയുടെയും റഫറി …

ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി തള്ളി Read More