ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം
തേഞ്ഞിപ്പാലം: 2021-22 അധ്യയനവര്‍ഷത്തെ മികച്ച കായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച കോളേജിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. തൃശൂര്‍ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും കോഴിക്കോട് ഫാറൂഖ് കോളേജ് മൂന്നാം സ്ഥാനവും നേടി. പുരുഷവിഭാഗത്തില്‍ ഇത് …
ഇരിങ്ങാലക്കുട ക്രൈസ്റ്റിന് ഓവറോള്‍ കിരീടം Read More