
റിപ്പോര്‍ട്ട്
ചോറ്റാനിക്കര ക്ഷേത്ര നിര്‍മ്മാണത്തില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരിട്ടിടപെടുന്നു
By ന്യൂസ് ഡെസ്ക്
•
January 1, 2021
കൊച്ചി: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിന് 700 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സന്നദ്ധത അറിയിച്ച ഭക്തന്റെ പരാതിയെ തുടര്‍ന്ന് പ്രത്യേക യോഗം വിളിച്ച് കടകംപളളി സുരേന്ദ്രന്‍ . ബംഗ്ളൂരുവിലെ വ്യവസായിയായ ഗണശ്രാവണന്‍ ആണ് ക്ഷേത്രത്തിന് വന്‍തുക...
Read full story

