മുളന്തുരുത്തി ബ്ലോക്ക് കേരളോത്സവം ഉദയംപേരൂർ പഞ്ചായത്ത് ചാമ്പ്യന്മാർ
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ബ്ലോക്ക് തല കേരളോത്സവത്തിൽ 145 പോയിന്റുകളോടെ ഉദയംപേരൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 136 പോയിന്റ് നേടിയ ചോറ്റാനിക്കര പഞ്ചായത്ത് രണ്ടാം സ്ഥാനവും 124 പോയിന്റോടെ ആമ്പല്ലൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. നാല് ദിവസം …
മുളന്തുരുത്തി ബ്ലോക്ക് കേരളോത്സവം ഉദയംപേരൂർ പഞ്ചായത്ത് ചാമ്പ്യന്മാർ Read More