ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : ലബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. 33 പേർ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു..ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്ത് മാത്രം 15 പേരാണ് മരിച്ചത്. നിരവധി …
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു Read More