ഒടുവില്‍ നാട്ടുകാര്‍ക്ക് ആശ്വാസം; കടുവയെ പിടികൂടി
മാനന്തവാടി: കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കുട്ടയില്‍ രണ്ടുപേരുടെ ജീവന്‍ അപഹരിച്ച നരഭോജി കടുവയെ വനംവകുപ്പ് സംഘം പിടികൂടി. കുട്ട ചൂരിക്കാട് കാപ്പി തോട്ടത്തില്‍ ബന്ധുക്കളായ ചേതന്‍ (18), രാജു (65) എന്നിവരെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ …
ഒടുവില്‍ നാട്ടുകാര്‍ക്ക് ആശ്വാസം; കടുവയെ പിടികൂടി Read More