ലഹരി വിരുദ്ധ ക്യാംപയിൻ : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു

‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു. ചൂരത്തോട് മുതൽ വേങ്ങൂർ പള്ളിത്താഴം വരെ നീണ്ട  മനുഷ്യശൃംഖലയിൽ  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വിവിധ …

ലഹരി വിരുദ്ധ ക്യാംപയിൻ : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു Read More