
റിപ്പോര്‍ട്ട്
ലഹരി വിരുദ്ധ ക്യാംപയിൻ : വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മനുഷ്യശൃംഖല സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
November 2, 2022
'ലഹരിക്കെതിരെ നവകേരള മുന്നേറ്റം' ക്യാംപയിനിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തു. ചൂരത്തോട് മുതൽ വേങ്ങൂർ പള്ളിത്താഴം വരെ നീണ്ട മനുഷ്യശൃംഖലയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ,...
Read full story

