കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കാന്‍ സഹായിക്കും : ഡെപ്യൂട്ടി സ്പീക്കര്‍

കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കാന്‍ സഹായിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കൃഷി ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന …

കൃഷിയിട അധിഷ്ഠിത ആസൂത്രണ പദ്ധതി കര്‍ഷകര്‍ക്ക് വരുമാനം ഇരട്ടിയാക്കാന്‍ സഹായിക്കും : ഡെപ്യൂട്ടി സ്പീക്കര്‍ Read More

ലഹരി വിരുദ്ധ കാമ്പയിൻ : മനുഷ്യ മഹാ ശൃംഖല നവംബർ ഒന്നിന് ; എല്ലാവരും പങ്കാളിയാകണം – ഡെപ്യൂട്ടി സ്പീക്കർ

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും  മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന സർക്കാരിന്റെ …

ലഹരി വിരുദ്ധ കാമ്പയിൻ : മനുഷ്യ മഹാ ശൃംഖല നവംബർ ഒന്നിന് ; എല്ലാവരും പങ്കാളിയാകണം – ഡെപ്യൂട്ടി സ്പീക്കർ Read More

ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല തീര്‍ക്കും. സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിന് വിപുലമായ പരിപാടികളും ബോധവല്‍ക്കരണവുമാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. അടൂര്‍ മണ്ഡലത്തിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെയും പ്രചരണ പരിപാടികളുടെയും ഭാഗമായാണ് മനുഷ്യ ശൃംഖല …

ലഹരി വിരുദ്ധ കാമ്പയിന്‍: നവംബര്‍ ഒന്നിന് അടൂരില്‍ മനുഷ്യ ശൃംഖല Read More

ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹം: ഡെപ്യൂട്ടി സ്പീക്കര്‍

ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പെരിങ്ങനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും മികവാര്‍ന്നതാകും. ആവശ്യമായ …

ജനോപകാരപ്രദമായ സേവനം നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളുടെ പങ്ക് അഭിനന്ദനാര്‍ഹം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ലഹരി നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍

ലഹരി ഉപയോഗം  നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ ആണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നടത്തുന്ന ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി അടൂര്‍ …

ലഹരി നാശത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ : ഡെപ്യൂട്ടി സ്പീക്കര്‍ Read More

ദേശീയ പോഷണ മാസാചരണം പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍

പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പോഷകമാസാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൗമാര സൗഹൃദ ആരോഗ്യകേന്ദ്രത്തിന്റെയും അടൂര്‍ ജനറല്‍ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി …

ദേശീയ പോഷണ മാസാചരണം പോഷക മൂല്യമുള്ള ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ലഹരിക്കെതിരേ നാം ഒറ്റ മനസോടെ പൊരുതണം: ഡെപ്യൂട്ടി സ്പീക്കര്‍

ലഹരിക്കെതിരേ നാം  ഒറ്റ മനസോടെ പൊരുതണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ലഹരിമുക്ത കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ അടൂര്‍ സബ് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.  ലഹരി …

ലഹരിക്കെതിരേ നാം ഒറ്റ മനസോടെ പൊരുതണം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍

ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം …

ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍

ഓണം കൂട്ടായ്മയുടെ ഉത്സവമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തിരുവാതിരകളി മത്സരം പന്തളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ കരുത്തും കൂടിച്ചേരലുകളുടെ ഊഷ്മളതയുമാണ് ഓണത്തെ വ്യത്യസ്ഥമാക്കുന്നതെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. പന്തളം …

ഓണം കൂട്ടായ്മയുടെ ഉത്സവകാലം: ഡെപ്യൂട്ടി സ്പീക്കര്‍ Read More

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ്  നിര്‍മാണ ഉദ്ഘാടനം  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഈ റോഡിന്റെ നിര്‍മാണത്തിന് ബജറ്റില്‍ അഞ്ച് കോടി  രൂപ അനുവദിച്ചിരുന്നു. എന്നാല്‍, രണ്ട് തവണ ടെന്‍ഡര്‍ ചെയ്തിട്ടും ആരും നിര്‍മാണം ഏറ്റെടുക്കാത്ത സ്ഥിതിയായിരുന്നു. മൂന്നാമത് വീണ്ടും ടെന്‍ഡര്‍ …

കുരമ്പാല- മണികണ്ഠനാല്‍ത്തറ റോഡ് നിര്‍മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു Read More