
ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂണ്‍ ആറിന്
പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജൂണ്‍ ആറിന് രാവിലെ 10.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജൂണ്‍ നാല് വൈകിട്ട് അഞ്ചു വരെ എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സ്വീകരിക്കും. …
ചിറ്റൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂണ്‍ ആറിന് Read More