സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ

കണ്ണൂര്‍: വീടുപണിയാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ ചിത്രലേഖ വീടിനുമുമ്പില്‍ ബാനര്‍കെട്ടി സമരമിരിക്കുന്നു. അവര്‍ക്ക് യൂഡിഎഫ് ഭരണകാലത്ത് അനുവദിച്ച ഭൂമിയും ധനസഹായവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ തനിക്കനുവദിച്ച സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി …

സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ Read More