റിപ്പോര്‍ട്ട്
പൊതുജന മധ്യത്തില്‍ യുവതിയുടെ വസ്ത്രം വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
April 2, 2025
ആലപ്പുഴ: കായംകുളത്ത് ഉത്സവം കാണാൻ പോയ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തില്‍ വലിച്ചു കീറിയ കേസിലെ പ്രതി അറസ്റ്റില്‍..കായംകുളം പുതുപ്പള്ളി വില്ലേജില്‍ പുതുപ്പള്ളി വടക്ക് മുറിയില്‍ ഷാജി ഭവനത്തില്‍ ഷാജി (56) ആണ് അറസ്റ്റിലായത്. 21 വയസ്സുള്ള യുവതിയുടെ ചുരിദാറിന്റെ ടോപ്പ്...
Read full story


