ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പശുക്കളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ , നല്ലയിനം പശുക്കളെ ഉപയോഗിച്ച് പാൽ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പത്തനംതിട്ട ജില്ലയിൽ ഏഴരക്കോടി രൂപ ചെലവിൽ, നടപ്പാക്കിയ കന്നുകാലികൾക്കായുള്ള സമ്പൂർണ ഹെൽത്ത് കാർഡ്, ഇ-സമൃദ്ധി പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലാദ്യമായി നടപ്പാക്കിയ പദ്ധതിയിൽ, ഇലക്ട്രോണിക് ചിപ്പ് പശുക്കളുടെ ചെവിയിൽ ഘടിപ്പിക്കുന്നു. ഇതിലൂടെ പാലുത്പാദനം, രോഗവിവരം എന്നിവ കൃത്യമായി വിലയിരുത്താനാകും. കേരളത്തിലെ ക്ഷീരവികസനത്തിൽ സഹകരണസംഘങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി വ്യക്തമാക്കി.

മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന് കീഴിൽ ആരംഭിച്ച മിൽക്കോ ഡയറി സംഭരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. 1972ലാണ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം സ്ഥാപിതമാകുന്നത്. 2005ൽ മിൽകോ എന്ന പേരിൽ …

ചിറയിൻകീഴ് മേൽ കടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. പശുക്കളുടെ എണ്ണം വർധിപ്പിക്കാതെ തന്നെ , നല്ലയിനം പശുക്കളെ ഉപയോഗിച്ച് പാൽ ഉത്പാദനം കൂട്ടാനുള്ള ശ്രമങ്ങളാണ് ക്ഷീരവികസന വകുപ്പ് നടത്തുന്നത്. ഇതിന്റെ ഭാഗമാണ് പത്തനംതിട്ട ജില്ലയിൽ ഏഴരക്കോടി രൂപ ചെലവിൽ, നടപ്പാക്കിയ കന്നുകാലികൾക്കായുള്ള സമ്പൂർണ ഹെൽത്ത് കാർഡ്, ഇ-സമൃദ്ധി പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലാദ്യമായി നടപ്പാക്കിയ പദ്ധതിയിൽ, ഇലക്ട്രോണിക് ചിപ്പ് പശുക്കളുടെ ചെവിയിൽ ഘടിപ്പിക്കുന്നു. ഇതിലൂടെ പാലുത്പാദനം, രോഗവിവരം എന്നിവ കൃത്യമായി വിലയിരുത്താനാകും. കേരളത്തിലെ ക്ഷീരവികസനത്തിൽ സഹകരണസംഘങ്ങളുടെ പങ്ക് വലുതാണെന്നും മന്ത്രി വ്യക്തമാക്കി. Read More

കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി

തിരുവനന്തപുരം: ചിറയിൻകീഴ്, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വർക്കല, അഞ്ചുതെങ്, കൊട്ടിയം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി. തോപ്പിൽ പാലത്തിനു സമീപം തിട്ടയിൽ മുക്കിൽ ഇലഞ്ചിക്കോട് വീട്ടിൽ പൊടിയൻ മകൻ ഓട്ടോ ജയൻ …

കുപ്രസിദ്ധ ഗുണ്ട ഓട്ടോ ജയൻ പിടിയിലായി Read More

ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു.

ചിറയിൻകീഴ് : ബൈക്കപകടത്തിനിടെ കൈവശമുണ്ടായിരുന്ന ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു. പെരുമാതുറ പുതുക്കുറിച്ചി തെരുവിൽ തൈവിളാകം വീട്ടിൽ ഷെഹിൻ (22) ആണ് മരിച്ചത്. ∙ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പെരുമാതുറ …

ബീയർ കുപ്പി പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവാവ് മരിച്ചു. Read More

സഹോദരീ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ചിറയിൻകീഴിൽ സഹോദരീ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അക്രമം നടത്തിയ സ്ഥലത്തെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് അക്രമം നടത്തിയതെന്ന് ഡാനിഷ് പൊലീസിന് മൊഴി നൽകി. കുറ്റം സമ്മതിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും. ഊട്ടിയിലെ …

സഹോദരീ ആക്രമിച്ച കേസിൽ ഡാനിഷ് കുറ്റം സമ്മതിച്ചു Read More

വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍

ചിറയിന്‍കീഴ്: കഴിഞ്ഞ ദിവസം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനി(48)യുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെത്തുടര്‍ന്നാണിത്. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫിസിലെ ഓഫിസ് …

വാക്‌സിനെടുത്തതിന്റെ പേരില്‍ സഹപ്രവര്‍ത്തകർ കളിയാക്കി, ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫിസിലെ ജീവനക്കാരി തൂങ്ങിമരിച്ച നിലയില്‍ Read More

അഞ്ചുതെങ്ങില്‍ ഗുണ്ടാ ആക്രമണം.രണ്ടിടത്തായി 5 സിപിഎം അംഗങ്ങള്‍ക്ക്‌ വെട്ടേറ്റു

ചിറയിന്‍ കീഴ്‌: അഞ്ചുതെങ്ങില്‍ ഒരേഗുണ്ടാ സംഗം രണ്ടിടങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗത്തിനടക്കം അഞ്ചുപേര്‍ക്ക്‌ വെട്ടേറ്റു. അഞ്ചുതെങ്ങ്‌ പോസ്‌റ്റോഫീസിന്‌ സമീപം യുഎസ്‌എ മെന്‍സ്‌ വെയര്‍ സ്ഥാപനത്തിന്‍റെ ഉടമകളായ കിരണ്‍ ജോസഫ്‌ (19), ജിതിന്‍ ജോസഫ്‌ (17), കടയില്‍ ഉണ്ടായിരുന്ന …

അഞ്ചുതെങ്ങില്‍ ഗുണ്ടാ ആക്രമണം.രണ്ടിടത്തായി 5 സിപിഎം അംഗങ്ങള്‍ക്ക്‌ വെട്ടേറ്റു Read More